Kerala Blasters Signed Off The Season With A 4-4 Draw | Oneindia Malayalam

2020-02-24 296

Kerala Blasters Signed Off The Season With A 4-4 Draw Vs Odisha FC In the ISL
ഐഎസ്എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടങ്ങള്‍ക്ക് വിരാമം. ലീഗിലെ അവസാന മത്സരത്തില്‍ ഒഡീഷയോട് സമനില പൊരുതി നേടി എല്‍ക്കോ ഷട്ടോരിയും സംഘവും സീസണ്‍ പൂര്‍ത്തിയാക്കി. കലിംഗ സ്റ്റേഡിയത്തില്‍ നാലു ഗോളുകള്‍ വീതമടിച്ചാണ് ഇരു ടീമകളും പിരിഞ്ഞത്.